കൊറോണ ലോകത്ത് കുറെയധികം സ്ഥലങ്ങളിൽ പടരുന്നു, ഇതിനെതിരായി ബ്രേക്ക് ചെയിൻ പരിപാടി, ആരംഭിക്കാൻ ഒരുങ്ങുകയാണ് ഗവൺമെൻറ്. ഇതൊരു ക്യാമ്പയിൻ ആണ്. രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയിനിൽ യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. ബസ് സ്‌റ്റോപ്പുകൾ, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ക്യാമ്പയിനിൻ്റെ ഭാഗമാകും.

 

 

   പൊതുജങ്ങളെ കൂടാതെ സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയും ക്യാമ്പയിന്‍റെ ഭാഗമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ പ്രധാന ഓഫീസുകളുടെയും പ്രധാന കവാടത്തിന് മുന്നിലായി കൈകൾ കഴുകി സുരക്ഷ ഉറപ്പാക്കാൻ കഴിയും. സ്ഥാപനങ്ങളിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനു മുമ്പ് തന്നെ ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും.

 

 

 

    റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്ലാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് സമാനമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ക്യാമ്പയിൻ നിർദേശിക്കുന്നുണ്ട്.മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്‌പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടുക എന്നീ മുൻകരുതലുകൾ പാലിക്കുകയാണ് ക്യാമ്പയിൻ കൊണ്ട് സർക്കാർ ലക്ഷ്യം വെക്കുന്നത്.

 

 

   ക്യാമ്പയിൻ്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. വൈറസ് വ്യാപനം തടയാൻ ഫലപ്രദമായ രീതിയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക എന്നതാണ് പ്രധാനം.കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി എന്നിവർ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ, മാംസാഹാരം കഴിച്ചാൽ ഉറപ്പായും കൊറോണ വൈറസ് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

    ഒരു വര്‍ഷം വരെ ദമ്പതികള്‍ ശാരീരിക ബന്ധത്തില്‍ നിന്നും ഒഴിഞ്ഞു നിന്നാൽ കൊറോണ വൈറസിനെ ചെറുക്കാൻ കഴിയുമെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്‍റ് ചക്രപാണി മഹാരാജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാദവുമായി സാക്ഷി മഹാരാജ് രംഗത്ത് വന്നത്.ശരീരിക ബന്ധത്തിൽ നിന്ന് വിട്ട് നിൽക്കുന്നതിനൊപ്പം എല്ലാവരും ഓം നമഃശിവായ മന്ത്രം ഉരുവിടണമെന്നും ചക്രപാണി പറഞ്ഞിരുന്നു.

 

 

     മതവിശ്വാസം അനുസരിച്ചുള്ള മന്ത്രങ്ങൾ ജപിച്ചാലും ഫലം ലഭിക്കും. ദമ്പതിമാർ മാത്രമല്ല, പ്രായപൂർത്തിയായവരും ഈ നിർദേശം പാലിക്കണം. ശാരീരികബന്ധം ഒഴിവാക്കുമ്പോൾ ലഭിക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും ഉപയോഗിക്കണം. ഈ രീതി രാജ്യത്തിന് ഗുണകരമാകുമെന്നും ചക്രപാണി വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: