നിറവും മണവും കൊണ്ട് ആളുകളെ മയക്കുന്ന പൂക്കൾക്കും ഉണ്ട് ഔഷധഗുണങ്ങൾ ഏറെ. നാട്ടിൻ പ്രദേശങ്ങളിൽ  സർവ സാധാരണയായി കാണപ്പെടുന്ന മുല്ലപ്പൂവിനുണ്ട് ഗുണങ്ങൾ ഏറെ.മു​ല്ല​യു​ടെ​ ​പ​ച്ചി​ല​ ​ച​വ​ച്ചി​റ​ക്കി​യാൽ​ ​വാ​യ്പ്പു​ണ്ണ് ​ശ​മി​ക്കും.​ ​മാ​ന​സി​ക​ ​സം​ഘർ​ഷം​ ​കു​റ​യ്ക്കാ​നും​ ​മാ​ന​സി​ക​ ​ആ​യാ​സം​ ​ഇ​ല്ലാ​താ​ക്കാ​നും​ ​മു​ല്ല​പ്പൂ​ ​സു​ഗ​ന്ധ​ത്തി​ന് ​ക​ഴി​യുന്നു.കൂടാതെ മു​ല്ല​യു​ടെ​ ​ഇ​ല​ ​അ​ര​ച്ച് ​മു​റി​വി​ലോ​ ​ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ​ ​ക​ടി​യേ​റ്റി​ട​ത്തോ​ ​ഇ​ടു​ന്ന​ത് ​ന​ല്ല​താ​ണ് അവ ശമിക്കുന്നതിനു കാരണമാകുന്നു.ചെമ്പരത്തി;ഇതിന്റെ ഗുണത്തെ പാട്ടി ആരും പ്രത്യേകിച്ച് പറയേണ്ടതില്ലലോ.മുടി വളരുന്നതിന് വേണ്ടി ഇതിന്റെ പൂവും ഇലയും അരച്ചെടുത്ത മിശ്രിതം നമ്മൾ ഉപയോഗിക്കാറുണ്ട്.കൂടാതെ മറ്റൊരു ഗുണം കൂടി ഉണ്ട് ഇതിന് ചു​വ​ന്ന​ ​ചെ​മ്പ​ര​ത്തി​ ​തേ​നിൽ​ ​ചാ​ലി​ച്ച് ​നി​ത്യേ​ന​ ​ക​ഴി​ച്ചാൽ​ ​സൗ​ന്ദ​ര്യം​ ​വർ​ദ്ധി​ക്കു൦.താ​മ​ര​പ്പൂ​വ് ​അ​ര​ച്ചു​പു​ര​ട്ടു​ന്ന​ത് ​ശ​രീ​രോ​ഷ്ണം​ ​നി​മി​ത്ത​മു​ള്ള​ ​ചു​ട്ടുനീ​റ്റൽ​ ​ഇ​ല്ലാ​താ​ക്കും.​ ​താ​മ​ര​പ്പൂ​വ് പാ​ലിൽ​ ​അ​ര​ച്ചു​കു​ടി​ക്കു​ന്ന​ത് ​മൂ​ത്രം​ ​ചൂ​ടീൽ​ ​ശ​മി​പ്പി​ക്കും.​ ​താ​മ​ര​ക്കി​ഴ​ങ്ങും​ ​ത​ണ്ടും​ ​മാ​ത്ര​മ​ല്ല,​ ​താ​മ​ര​പ്പൂ​വും അ​തി​സാ​രം,​ ​കോ​ള​റ,​ ​ജ്വ​രം,​ ​മ​ഞ്ഞ​പ്പി​ത്തം,​ ​ഹൃ​ദ്റോ​ഗം,​ ​ര​ക്ത​പി​ത്തം,​ ​വ​സൂ​രി,​ ​ചി​ക്കൻ​പോ​ക്സ് ​എ​ന്നി​വ​യ്ക്കു​ള്ള​ ​ഔ​ഷ​ധ​ക്കൂ​ട്ടു​ക​ളിൽ​ ​ചേർ​ക്കു​ന്നു​ണ്ട്.​ ഇളം സുഗന്ധമുള്ള നല്ല വെളുത്ത പുഷ്പമാണ് നന്ത്യാർ വട്ടം ഇതിന്റെ പൂവ് കശക്കി പിഴിഞ്ഞ് നീര് കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ ചൊറിച്ചിൽ ശമിക്കുന്നു.ഇതുപോലെ ഒരുപാട് ഔഷധ ഗുണമുള്ള പൂക്കൾ നമ്മുടെ ചുറ്റുവട്ടത്തെ നിന്ന് തന്നെ ലഭിക്കുന്നു. നമ്മൾ അറിയുന്നില്ല എന്ന് മാത്രം.

మరింత సమాచారం తెలుసుకోండి: