ദിവസവും കഴിക്കാം വാൽനട്ട്‌: കാരണമിതാണ്! നമ്മുടെ ആരോഗ്യം നമ്മൾ തന്നെ നോക്കണം. ബ്രെയിന്‍ ആകൃതിയിലെ ഈ പ്രത്യേക നട്‌സിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ പലര്‍ക്കും അറിയാത്തതു കൊണ്ടു തന്നെ പലരും പലപ്പോഴും ഇത് ശീലമാക്കാറുമുള്ള. വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ധാരാളം മിനറലുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്‌സ്.

 

 

  സംഭവം വല്യ രുചിയില്ല എന്നുള്ളത് വാസ്തവമാണ്. എന്നാലും ഗുണങ്ങൾ ഏറെയാണ്. വാള്‍നട്‌സും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഘടകമാണ്. തേനിലും വാള്‍നട്‌സിലെ പോലെ ആ്ന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വാള്‍നട്‌സും തേനും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വഴി. ലോ കലോറി ഡയറ്റാണ് ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ന്നത്.

 

 

  നിങ്ങൾ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ അതിനൊരു പ്രതി വിധിയാണ് ഈ വാൽനട്ട്‌. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തുവാണ് വാള്‍നട്‌സ്. ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് തടി കുറയ്ക്കാന്‍ പല രീതിയിലും വാള്‍നട്‌സ് ഉപയോഗിയ്ക്കാം.  

 

 

  മാത്രമല്ല തൈറോയ്ഡിനുള്ള മരുന്നായും വെയ്ൽണ്ട് ഉപയോഗിക്കാം. പച്ച വാള്‍നട്‌സ് കിട്ടിയില്ലെങ്കില്‍ ഉണക്കിയതു വാങ്ങാം വേണ്ടത്. വാള്‍നട്‌സ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഗ്ലാസ് ജാറില്‍ ഇടുക. ഇതിനു മീതേ തേനുമൊഴിയ്ക്കണം. ഇത് നല്ല പോലെ ഇളക്കി ഗ്ലാസ് ജാര്‍ അടച്ചു സൂക്ഷിയ്ക്കുക. മരത്തവി ഉപയോഗിച്ചു വേണം, ഇത് ഇളക്കുവാന്‍ എന്നത് ഏറെ പ്രധാനം. ഈ ഗ്ലാസ് ജാര്‍ മൂടി വായു കടക്കാത്ത വിധത്തില്‍ അധികം സൂര്യപ്രകാശമില്ലാത്ത ഇടത്തു സൂക്ഷിച്ചു വയ്ക്കുക.ഇത് ഇങ്ങനെ 10 ദിവസം വയ്ക്കുക.

 

 

   10 ദിവസം കഴിഞ്ഞാല്‍ ഈ പ്രത്യേക മിശ്രിതം, വീതം ഈ മിശ്രിതം, അതായത് തേനും വാള്‍നട്ടും കലര്‍ന്നത്‌ ഉപയോഗിച്ചു തുടങ്ങാം. 2 ടീസ്പൂണ്‍ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേലും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ഹോര്‍മോണ്‍ പ്രശ്‌നം എന്നു തന്നെ വേണം, പറയുവാന്‍. കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിയ്ക്കുന്ന തൈറോയ്ഡ് ഹോര്‍മോണിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗമായി പ്രത്യക്ഷപ്പെടുന്നത്.

 

 

   തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വാള്‍നട്‌സ്. വാള്‍നട്‌സും തേനും ചേര്‍ത്തുള്ള പ്രത്യേക മിശ്രിതം തൈറോയ്ഡ് പ്രശ്‌നത്തിന് പരിഹാരമാകും.മൂന്നോളം കപ്പ് ഓര്‍ഗാനിക് തേന്‍, അഥവാ നല്ല ശുദ്ധമായ തേന്‍, 40 വാള്‍നട്‌സ് എന്നിവയാണ് തൈറോയ്ഡിനുള്ള ഈ മരുന്നിനായി വേണ്ടത്. വാള്‍നട്‌സ് പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണ് ഇതെന്നു വേണം, പറയാന്‍.

 

 

  ബീജ ഗുണവും ചലന ശേഷിയുമെല്ലാം തന്നെ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.അതായത്സ്ത്രീകളുടെ മാറിട വലിപ്പത്തിന് സഹായകമായ ഘടകങ്ങള്‍ അടങ്ങിയ ഒന്നാണിത്. സ്ത്രീകളുടെ സ്തന വലിപ്പത്തിനുള്ള പ്രകൃതിദത്ത വഴിയാണ് വാള്‍നട്‌സ്. ഇതിലടങ്ങിരിയിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. മത്സ്യത്തിന്റെ ഗുണം നല്‍കുന്ന ഒന്നാണിത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉള്ളതു തന്നെ കാരണം. ഒപ്പം കൊളസ്‌ട്രോള്‍ ശരീരത്തിലെയും വയറ്റിലേയും കൊഴുപ്പു കാരണമാകുന്ന ഒന്നാണ്.

 

 

  കൊളസ്‌ട്രോളിനുള്ള ഏറെ നല്ലൊരു പരിഹാരമാണ് വാള്‍നട്‌സ്‌ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതിന് സാധിയ്ക്കും. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഈ പ്രത്യേക നട്‌സ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവെന്നതാണ് കാരണം. നല്ല കൊളസ്‌ട്രോള്‍ ഉറവിടമാണിത്. വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കും. 

మరింత సమాచారం తెలుసుకోండి: