ട്രാന്‍സ്ജെന്‍ഡര്‍ സുരക്ഷാബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ലോക്സഭ ബില്‍ പാസാക്കിയിരുന്നു. പുതിയ ബില്‍ പ്രകാരം ഒരാളുടെ ലിംഗപദവി എന്താകണമെന്ന് അയാള്‍ക്ക് തന്നെ തീരുമാനിക്കാന്‍ കഴിയും. ശസ്ത്രക്രിയക്ക് വിധേയനായ ട്രാന്‍സ്ജെന്‍ഡര്‍കാര്‍ക്ക് മജിസ്ട്രേറ്റിന്റെ പരിശോധനക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. എന്നാല്‍ ബില്ലിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. നിലവിലെ ബില്‍ ട്രാന്‍സ് സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ലെന്നാണ് വിമര്‍ശനം.ഒരു തൊഴില്‍ നേടാനുള്ള കഷ്ടപ്പാടുകള്‍ എല്ലാവരും നേരിട്ടിട്ടുണ്ടാക്കും. എന്നാല്‍ ഭിന്നലിംഗക്കാരും പിന്നോക്ക വിഭാഗക്കാരും മികച്ച ജോലി എന്നത് ചിലപ്പോള്‍ അസാധ്യമാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ അത്തരം ചിന്തകള്‍ ഇനി മാറ്റിവെക്കാം. അനാഥര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും, ഇനി തൊഴില്‍ എളുപ്പത്തില്‍ നേടാം. അത്തരമൊരു ജോബ് ഫെയര്‍ നിങ്ങളെ കാത്തിരിക്കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ തലത്തിലുള്ള ടാലന്റ് ഹണ്ട് നിങ്ങളുടെ ഭാവി തന്നെ മാറ്റിമറിക്കും.

ട്രാന്‍സ്ജെന്‍ഡര്‍ സുരക്ഷാബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. പുതിയ ബില്‍ പ്രകാരം ഒരാളുടെ ലിംഗപദവി എന്താകണമെന്ന് അയാള്‍ക്ക് തന്നെ തീരുമാനിക്കാന്‍ കഴിയും. 

 

ശസ്ത്രക്രിയക്ക് വിധേയനായ ട്രാന്‍സ്ജെന്‍ഡര്‍കാര്‍ക്ക് മജിസ്ട്രേറ്റിന്റെ പരിശോധനക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ലോക്സഭ ബില്‍ പാസാക്കിയിരുന്നു. 

 

మరింత సమాచారం తెలుసుకోండి: