രണ്ടു കോടി രൂപയുടെ ആഡംബര കാർ സ്വന്തമാക്കി ബോളിവുഡ് താരം ദിഷ. റേഞ്ച്   റോവര്‍ സ്‌പോര്‍ട് എച്ച്‌എസ്‌ഇയുടെ പെട്രോള്‍ പതിപ്പ് സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 

നാലരപ്പതിറ്റാണ്ടോളമായി ലാന്‍ഡ് റോവര്‍ നിരയിലെ സാന്നിധ്യമായ റേഞ്ച് റോവര്‍ ലാന്‍ഡ് റോവറിന്‍റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ്. ആഡംബരവും സുരക്ഷയും ഒരുപോലെയുള്ളതാണ് ഈ വാഹനത്തിന്‍റെ പ്രത്യേകത. പൂര്‍ണമായും ഇറക്കുമതിയിലൂടെ വോഗ്, വോഗ് എസ്‌ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത്.

మరింత సమాచారం తెలుసుకోండి: