മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ബിഗ് ബ്രദർ".
    ഷാമാൻ ഇന്റർനാഷണലിന്റെ ബാനറില്‍  സിദ്ധിഖ്,ഷാജി ന്യൂയോർക്ക്,മനു ന്യൂയോർക്ക്,ജെൻസോ ജോസ്,വെെശാഖ് രാജൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ മിര്‍ണ മേനോന്‍ നായികയാവുന്നു.

 

  
  അനൂപ് മേനോൻ,വിഷ്ണു ഉണ്ണികൃഷ്ണൻ,സർജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍,ടിനി ടോം,ഇർഷാദ്,ഷാജു ശ്രീധര്‍,ജനാർദ്ദനൻ,ദിനേശ് പണിക്കര്‍,മുകുന്ദന്‍,മജീദ്,അപ്പ ഹാജ,നിർമ്മൽ പാലാഴി,അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭൂ,

 

    ഹണി റോസ്,ഗാഥ,അഞ്ജലി കൃഷ്ണ,അംബുജം മോഹൻ,ലിഡിയ aസെബാസ്റ്റ്യന്‍,മായ,ദീപതി,അതീല,രാരീ ജയേഷ്,ജെസ്ന ഷിബു, ബാല താരങ്ങളായ ഹെെഡൻ ഹെൻട്രി,കിച്ചു ഋത്വിക്, ദേവ നാരായണൻ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം  ബോളിവുഡ് താരങ്ങളായ  അര്‍ബാന്‍ ഖാന്‍,ചേതന്‍ ഹന്‍സ് രാജ്,ആസിഫ് ബസ്റ,ആവാന്‍ ചൗധരി എന്നിവരും ബിഗ് ബ്രദറില്‍ അഭിനയിക്കുന്നു.

 

   
  സച്ചിദാനന്ദനായി മോഹന്‍ ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിഷ്ണുവായി അനൂപ് മേനോന്‍,മനുവായി സര്‍ജാനോ ഖാലിദ് എന്നിവര്‍ അഭിനയിക്കുന്നു.
   സച്ചിദാനന്ദന്റെ തല തെറിച്ച കൂട്ടുക്കാരായി ടിനി ടോം,ഇര്‍ഷാദ്,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിലസുന്നു.
ഛായാഗ്രഹണം -ജിത്തു ദാമോദര്‍,

 

   ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-ദീപക് ദേവ്,എഡിറ്റര്‍-ഗൗരി ശങ്കര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നോബിള്‍ ജേക്കബ്,
പ്രൊഡക്ഷന്‍ അഡ്വെെസര്‍-മണി സുചിത്ര,പ്രൊഡക്ഷന്‍ ഡിസെെനര്‍-ജോസഫ് നെല്ലിക്കല്‍,കല-ഷാജി നടുവില്‍,മേക്കപ്പ്-പി എന്‍ മണി,വസ്ത്രലാങ്കാരം-വേലായുധന്‍ കീഴില്ലം,

 

   കോസ്റ്റ്യും ഡിസെെനര്‍-നിവേദിത ബാലാജി രഘു,സ്റ്റിൽസ്- ലിബിസണ്‍ ഗോപി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷംസുദ്ദീൻ പി എ,അസോസിയേറ്റ് ഡയറക്ടര്‍-ആരീഷ്,നജീബ്,ശരത് എസ് പാറയില്‍,അസിസ്റ്റന്റ് ഡയറക്ടര്‍-റിന്റോ,ഹരീഷ്,ജിത്തു,ഇക്ബാല്‍,പ്രൊഡക്ഷന്‍ മാനേജര്‍-ശ്രീകാന്ത്,
ഇന്ദ്രജിത്ത് ബാബു,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിഹാബ് വെണ്ണല.ജനുവരി പതിനാറിന് "ബിഗ് ബ്രദര്‍" എസ് ടാക്കീസ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.

 

സിദ്ദിഖ് രചിക്കുകയും സംവിധാനം ചെയ്യുകയും സഹനിർമ്മാണം നടത്തുകയും ചെയ്യുന്ന ഒരു ഇന്ത്യൻ ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് ബിഗ് ബ്രദർ. കാർണിവൽ മൂവി നെറ്റ്‌വർക്കുമായി സഹകരിച്ച് എസ് ടോക്കീസ്, ഷാമൻ ഇന്റർനാഷണൽ, വൈശക സിനിമ എന്നിവർ സംയുക്തമായാണ് ഇത് നിർമ്മിച്ചത്.

 

മോഹൻലാൽ, അർബാസ് ഖാൻ, അനൂപ് മേനോൻ, സർജാനോ ഖാലിദ്, ഹണി റോസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ്, ടിനി ടോം, മിർന, ഗാഡ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ബിഗ് ബ്രദർ അർബാസ് ഖാനെ അടയാളപ്പെടുത്തുന്നു. ദീപക് ദേവ് ആണ് സംഗീതം ഒരുക്കിയത്.

మరింత సమాచారం తెలుసుకోండి: