പ്രതാപ് പോത്തനും, സോന ഹെയ്ഡനും, കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, സിനിമയാണ് പച്ചമാങ്ങ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയൊരുക്കി, സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും, അടുത്തിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പും,

 

 

   നന്മതിന്മകളും, വിശകലനം ചെയ്യുന്ന കഥാന്തരീക്ഷത്തില്‍, ഒരുക്കുന്ന ചിത്രമാണ്, പച്ചമാങ്ങ. ബാലന്‍- സുജാത ദമ്പതികളുടെ, കഥയാണിത്. ബാലനെ, പ്രതാപ് പോത്തനും, സുജാതയെ സോനയും, അവതരിപ്പിക്കുന്നു.ഷാജി പട്ടിക്കര, കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി, ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്, ശ്യാം കുമാര്‍ ആണ്. സാജന്‍ റാം സംഗീതം, ഒരുക്കിയ ഈ ചിത്രം, എഡിറ്റ് ചെയ്തിരിക്കുന്നത്, വി ടി ശ്രീജിത്തും, ഇതിലെ ഗാനങ്ങള്‍ക്ക്, വരികള്‍ എഴുതിയിരിക്കുന്നത്, പി കെ ഗോപിയും, ആണ്.

 

 

 

    ഫുള്‍ മാര്‍ക്ക്, സിനിമയുടെ ബാനറില്‍, ആണ്, ഈ ചിത്രം, നിര്‍മ്മിച്ചിരിക്കുന്നത്.1980- കള്‍ മുതല്‍, മലയാള സിനിമയില്‍ ഉള്ള, കലാകാരന്‍ ആണ്, പ്രതാപ് പോത്തന്‍. ഒട്ടേറെ, ക്ലാസിക് മലയാള ചിത്രങ്ങളുടെ, ഭാഗമായിട്ടുള്ള അദ്ദേഹം, മോഹന്‍ലാല്‍, ശിവാജി ഗണേശന്‍, ടീമിനെ വെച്ചൊരുക്കിയ, ഒരു യാത്രാമൊഴി, സൂപ്പര്‍ വിജയം, നേടിയ ചിത്രമാണ്.ഋതുഭേദം, ഡെയ്‌സി എന്നിവയും, അദ്ദേഹം സംവിധാനം ചെയ്ത, ചിത്രങ്ങള്‍ ആണ്.

 

 

 

    മലയാളത്തിന് പുറമെ, തമിഴ് സിനിമകളിലൂടെയും, പ്രശസ്തനായ നടനാണ്, പ്രതാപ് പോത്തന്‍. എന്നാൽ, സിനിമയുടെ ട്രെയിലര്‍, റിലീസ് ആയതിന് പിന്നാലെ, നായികയുടെ, കഥാപാത്രവുമായി ബന്ധപ്പെട്ട്, വിമര്‍ശനം, വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. പ്രധാനമായും, നടിയുടെ വസ്ത്രധാരണമായിരുന്നു, സോഷ്യല്‍ മീഡിയയിലൂടെയും, അല്ലാതെയുമായി, വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

 

 

   ഇപ്പോഴിതാ, തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ, നടി സോന തന്നെ, രംഗത്ത് എത്തിയിരിക്കുകയാണ്. 'വളരെ മനോഹരമായ, ഒരു ചിത്രമാണ്, പച്ചമാങ്ങ. വൈകാരികമായ ഒരുപാട് രംഗങ്ങള്‍, നിറഞ്ഞ ഒരു ചിത്രം, ബാലു മഹേന്ദ്ര സാറിന്റെ, ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ്, ഒരുക്കിയിരിക്കുന്നത്. എന്റെ, കഥാപാത്ര വേഷത്തിന്റെ അടിസ്ഥാനത്തില്‍, ചിത്രത്തെ വിലയിരുത്തരുത്.

 

 

   ഞാന്‍, ഗ്ലാമറസ്‌കഥാപാത്രത്തെ അവതരിപ്പിക്കുന്നു, എന്ന മുന്‍ധാരണയോട് കൂടിയാണ്, പലരും വിമര്‍ശനങ്ങള്‍, ഉന്നയിക്കുന്നത്-സോനാ പറഞ്ഞു. ഒരു കാലഘട്ടത്തില്‍, കേരളത്തിലെ സ്ത്രീകളുടെ, വസ്ത്രധാരണത്തെ, അതേ പടി പകർത്തുകയാണ്,

 

 

 

 

     താൻ ചെയ്തതെന്നും, നടി കൂട്ടി ചേർത്തു.മാത്രമല്ല, സഭ്യതയുടെ പരിധി, ലംഘിച്ചിട്ടില്ലെന്നും സോന പറയുന്നു'. തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി, ഒപ്പം, അമർ അക്ബർ അന്തോണി, കർമയോദ്ധ, തുടങ്ങിയ മലയാളസിനിമകളിലും, അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിന്റെ കെട്ടുറപ്പും, നന്മതിന്മകളും, വിശകലനം ചെയ്യപ്പെടുന്ന കഥാന്തരീക്ഷത്തില്‍, ചിത്രീകരിക്കുന്ന സിനിമയാണിത്.

మరింత సమాచారం తెలుసుకోండి: