നടന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം നടന്ന്  സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ കൊല്ലപ്പെടുകയുണ്ടായ വിവരം നാം എല്ലാപേരും അറിഞ്ഞതാണ്.സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ബുധനാഴ്ച രാത്രി 9.30 യോടെയാണ് അപകടം ഉണ്ടായത്.

 

 

    സൈറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നടന്‍ കമല്‍ഹാസനും, ലൊക്കേഷനിൽ ഉണ്ടായിരുന്നു. മാത്രമല്ല പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേക്കുകയും ചെയ്തു.

 

 

   

 

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള ഒരുക്കത്തിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന വലിയ ലൈറ്റുകള്‍ വീണാണ് അപകടമുണ്ടായത്.

 

 

    ക്രെയിനിന്റെ അടിയില്‍പ്പെട്ടാണ് മൂന്ന് പേരും മരിച്ചത്. ഇതിനെ സംബന്ധിച്ച്‌ നടി അമൃതയും സോഷ്യല്മീഡിയയിലോടെ അഭിപ്രായം രേഖപ്പെടുത്തിയയുണ്ടായി.

 

 

 

    വിജയ് ചിത്രം ബിഗില്‍ സിനിമയുടെ സെറ്റിലും സമാനമായ അപകടം ഉണ്ടായിരുന്നു.വിജയ് ചിത്രം ബിഗില്‍ സിനിമയുടെ സെറ്റിലും സമാനമായ അപകടം ഉണ്ടായിരുന്നു. ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു വീഴുകയായിരുന്നു.

 

 

 

    ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്. ഇവിപി ഫിലിം സിറ്റിയില്‍ തന്നെയാണ് സമാനമായ അപകടമുണ്ടായത്. ഈ സാഹചര്യത്തിലാണ് ബിഗിലിൽ പ്രധാനവേഷത്തിലെത്തിയ അമൃത ഇവിപിക്കെതിരെ ട്വീറ്റ് ചെയ്തത്. സെറ്റിന് എന്തോ പ്രശ്‌നമുള്ളതിനാല്‍ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്നാണ് അമൃതയുടെ അപേക്ഷ. 

 

 

   ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു വീഴുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്.

 

 

   ഇവിപി ഫിലിം സിറ്റിയില്‍ തന്നെയാണ് സമാനമായ അപകടമുണ്ടായത്. ഈ സാഹചര്യത്തിലാണ് ബിഗിലിൽ പ്രധാനവേഷത്തിലെത്തിയ അമൃത ഇവിപിക്കെതിരെ ട്വീറ്റ് ചെയ്തത്.

 

 

 

 

   സെറ്റിന് എന്തോ പ്രശ്‌നമുള്ളതിനാല്‍ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്നാണ് അമൃതയുടെ അപേക്ഷ.

మరింత సమాచారం తెలుసుకోండి: