ഭാര്യയുടെ മാല പണയം വച്ച് നടൻ നോബി. അവസാനം ഒരു ട്വിസ്റ്റും. കേരളം ചർച്ച ചെയ്ത ഉത്ര കൊലപാതകവും, കൂടത്തായി കൊലപാതകത്തെയും പരാമർശിച്ചു കൊണ്ട് ആണ് ഹാസ്യാത്മകമായി നോബിയും ഭാര്യ ആര്യയും വീഡിയോ അവതരിപ്പിച്ചത്. ഭാര്യയുടെ മാല പണയം വയ്ക്ക്കാൻ ചോദിച്ചു അവസാനം പുലിവാല് പിടിക്കുന്ന നോബി, നർമ്മരസങ്ങളാണ് പ്രേക്ഷകർക്ക് മുൻപിൽ കാഴ്ചവെക്കുന്നത്.

 

 

   ഞങ്ങൾ ചുമ്മ ഒന്ന് ചെയ്തത് എന്നാണ് നോബി പറയുന്നത്. വീഡിയോ വൈറൽ ആയതിനു പിന്നാലെ നോബിക്കെതിരെ നേരിയ തോതിൽ വിമർശനവും ഇപ്പോൾ ഉയരുന്നുണ്ട്. ഇത്രയും പ്രാധാന്യമേറിയ ഒരു വിഷയത്തെ, വളരെ ലളിതമായി കാണുന്നതിനെതിരെയാണ് ചിലർ നോബിക്കെതിരെ തിരിഞ്ഞത്. മിമിക്രി താരവും നടനുമായ നോബി മാർക്കോസ് പങ്ക് വച്ച വീഡിയോ വൈറൽ ആകുന്നു. നോബിയും ഭാര്യയും ആണ് കഥാപാത്രങ്ങളായി എത്തുന്നത്.  

 

 

 

  ഇത്രയും പ്രാധാന്യമേറിയ ഒരു വിഷയത്തെ, വളരെ ലളിതമായി കാണുന്നതിനെതിരെയാണ് ചിലർ നോബിക്കെതിരെ തിരിഞ്ഞത്. ഞങ്ങൾ ചുമ്മ ഒന്ന് ചെയ്തത് എന്നാണ് നോബി പറയുന്നത്. വീഡിയോ വൈറൽ ആയതിനു പിന്നാലെ നോബിക്കെതിരെ നേരിയ തോതിൽ വിമർശനവും ഇപ്പോൾ ഉയരുന്നുണ്ട്. സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്.

 

 

   അതിലൂടെ സിനിമയിലേക്കും എത്തിയ നോബി ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരമാണ്. മലയാള സിനിമയിലെ ഉയര്‍ന്നു വരുന്ന ഒരു ഹാസ്യ കലാകാരനാണ് നോബി. നോബി ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായാണ്  മലയാള സിനിമയിലേക്ക് കടന്നു വന്നത്.സ്വന്തം കഴിവ് കൊണ്ടും വത്യസ്തമായ അവതരണ ശൈലി കൊണ്ടും നോബിയെ പെട്ടന്ന്‍ പ്രേക്ഷകര്‍ നെഞ്ചിലെറ്റി.

 

 

   ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും നോബിയെ കാണാന്‍ കഴിയുന്നുണ്ട്. അടുത്ത് ഇറങ്ങിയ ഷേര്‍ലോക്ക് ടോംസ് എന്ന ചിത്രത്തില്‍ ഒരു മികച്ച വേഷം നോബി ചെയ്തിട്ട് ഉണ്ട്. നോബിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ കാണാം.  

మరింత సమాచారం తెలుసుకోండి: