രാജ്യവ്യാപകമായി നിലവാരമുള്ള കുടിവെള്ളം കുറപ്പിക്കാനായി 'സ്വച്ഛ് പാനി അഭിയാന്‍' വരൂന്നു... കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റേതാണ് പദ്ധതി. 2014 ഓടെ രാജ്യവ്യാപകമായി എല്ലാവര്‍ക്കും കുഴല്‍വെള്ളം എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് 'പാനി അഭിയാന്' രൂപം നല്‍കിയതെന്നും ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.

ശുദ്ധമായ കുടിവെള്ളം എന്നത് ഉപഭോക്താവിന്റെ അവകാശമല്ല, ജനങ്ങളുടെ ജീവിതപ്രശ്‌നമാണെന്നും പദ്ധതി വിശദീകരിച്ചുകൊണ്ട് പസ്വാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് മാനദണ്ഡം അനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്ന് ഉണ്ട്. 

మరింత సమాచారం తెలుసుకోండి: