ഡി വൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വിനീതിനും സംസ്ഥാന കമ്മിറ്റി അംഗം പ്രതിന്‍ സാജ് കൃഷ്ണയ്ക്ക് നേരെയും ആര്‍എസ്എസ് ആക്രമണം.തിരുവനന്തപുരം മണികണഠേശ്വരത്താണ് ആക്രമണം നടന്നത്. ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം ആര്‍എസ്എസുകാര്‍ തകര്‍ത്തിരുന്നു.പുതിയ കൊടിമരം സ്ഥാപിക്കാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയപ്പോഴാണ്  ഇത്തരത്തിൽ നേതാക്കള്‍ക്കെതിരെ ആക്രമണം നടന്നത്. സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ആറ് പൊലീസുകാര്‍ക്കും പരുക്കേറ്റുണ്ട് 

మరింత సమాచారం తెలుసుకోండి: