രാജ്യം ഇന്ന് 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.

 

 

 

 

 

 

 

ബ്രസീൽ പ്രസിഡന്റ് പ്രസിഡന്റ് ജൈർ ബൊൽസൊനാരോ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ മുഖ്യാതിഥിയാവും.

 

 

 

 

 

 

 

 

വർണശബളമായ പരേഡിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും.

 

 

 

 

 

 

 

 

 

 

 

 

രാവിലെ 9.33-ന് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രമർപ്പിക്കുന്നതോടെയാണ് പരേഡിന്റെ ചടങ്ങുകൾ ആരഭിക്കുക .

 

 

 

 

 

 

 

 

 

തുടർന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന പരേഡിനായി ജൻപഥിലേക്ക് നീങ്ങും. 90 മിനിറ്റ് നീളുന്ന പരേഡ് 10 മണിക്ക് തുടങ്ങും.

 

 

 

 

 

 

 

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യമൊട്ടാകെ കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്

మరింత సమాచారం తెలుసుకోండి: