നമ്മുടെ കേരള പോലീസിന് സംഘ പരിവാറിനെ പേടിയോ? അതെ, ഇങ്ങനെ ചില അഫ്യൂഹങ്ങളും, ഊഹാപോഹങ്ങളും, ഈയിടെയായി ചിലർ പാടി  നടക്കുന്നുണ്ട്! എന്നാൽ പിണറായി സർക്കാരിന്റെ പോലീസ് സേനക്ക് , കാവി പേടി തീരെ ഇല്ലാ എന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ പരിധി വിട്ടുയരുമ്പോഴും,ജനക്കൂട്ടത്തെ പേടിച്ചു മാത്രം, ബിജെപിയുമായുള്ള സംഘ്യ കക്ഷി  ഭാണ്ഡം ഉപേക്ഷിച്ചവരാണ് മിക്ക സംസ്ഥാന സർക്കാരുകളും.

 

 

 

    എന്നാൽ ഏറ്റവുമാദ്യം സംഘ പരിവാറിന്റെ ജന ദ്രോഹ നയങ്ങളെ ചോദ്യം ചെയ്തതത് നമ്മുടെ സർക്കാരാണ്. സംഘപരിവാറിനെ ഭയക്കുന്നു എന്ന് വാലും  തലയുമില്ലാതെ പറഞ്ഞു പരത്തിയവർ അറിയാൻ പറയുകായാണ്, റെറ്റിയേര്ഡ് ഐപിഎസ് ടൈപ്പി സെന്കുമാറിനും, പാവക്കുളം ക്ഷേത്രത്തിൽ യുവതിക്കെത്തിരെ അസഭ്യ വർഷം നടത്തിയ അനുകൂലികൾക്കും ന്യൂരേ പോലീസ് കേസ് എടുത്ത് കഴിഞ്ഞു.വെറും 10 പേരടങ്ങുന്ന ഒരു പ്രകടനം നടത്താൻ പോലും 20 പേര് അടങ്ങുന്ന പോലീസുകാരുടെ കാവൽ വേണം.ഇത് പച്ചയായ സത്യമാണ്.

 

 

 

    സമൂഹ മാധ്യമങ്ങളിലൂടെ തെളിവുകളടക്കം വൈറലായ കാര്യമാണ്. ഇനി എത്ര പ്രകടനങ്ങൾ സഘടിപ്പിച്ചാലും,മുന്നിൽ വന്നു ഒരേയൊരാൾ മുദ്രാവാക്യം വിളിച്ചാൽ മതി, അപ്പൊ കണ്ണും പൂട്ടി ഓടുന്നവരാണ് സംഘപരിവാറുകാർ.

 

 

   ഇതും വലിയൊരു പരസ്യമായ സത്യമാണ്. മാത്രമല്ല സിഎഎ അനുക്കൂലികൾ പൊതു ഇടങ്ങളിൽ ചർച്ചയും, പ്രചാരങ്ങളായും എത്തിയാലോ, അവിടെയും കടകൾ അടച്ചിട്ടു ഞങ്ങൾ കൂട്ടത്തോടെ രു ബഹിഷ്കരണം അങ്ങ് പാസ് ആക്കും.

 

 

 

   ഇതിന്റെ പേരിൽ ഇല്ലാത്ത പരാതിയും, പോലീസിൽ സംഘ്പരിവാറുകാർ നൽകുകയും ചെയ്യും. എതിർ വിഭാഗം പരാതി കൊടുക്കാതെ ഏതായാലും പോലീസിന് നടപടി എടുക്കാനാവില്ലലോ! ഇതും മുൻകൂട്ടി കണ്ടു കൊണ്ട് സംഘപരിവാർക്കാർ പ്രീ പ്ലാൻഡ് ആയി കാര്യങ്ങൾ അങ്ങ് നടത്തും.

 

 

   ഇവരേ എതിർക്കുന്നവരാണ് ഭൂരിപക്ഷമെങ്കിലും,ചാക്ക് എന്ന് പറഞ്ഞാൽ കൊക്കെന്നു കേൾക്കുന്ന ഇവരോട് വെറുതെ കാര്യം പറഞ്ഞു മനസിലാക്കാൻ നില്കാതെ സ്ഥലം കാലിയാക്കാൻ മാത്രേ സാമാന്യ ബോധമുള്ളവർ ശ്രമിക്കൂ.

 

 

     ഇതൊരു മുതലെടുപ്പായി ഇവർ കണ്ടു തുടങ്ങിയിട്ടുണ്ട്.താങ്ങളുടെ പക്ഷത്താണ് ന്യായം അതുകൊണ്ടാണ് തങ്ങൾക്കെതിരെ എതിർ വിഭാഗത്തിൽ നിന്ന് ഒരു പരാതി പോലും വരാത്തതെന്ന്.  ഇതിന്റെ മറുപാടിയായിട്ടാണ് caa അനുകൂലികൾ ആക്രമിച്ചതിന്റെ പേരിൽ ആതിര എന്ന യുവതി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച  വൈറൽ ആയി കഴിഞ്ഞിട്ടുമുണ്ട്. ഇത് കാണുന്ന എതൊരാൾക്കും മനസിലാകും ആർക്കാണ് അമളി പറ്റിയതെന്ന് !

 

 

 

   ഒപ്പം മറ്റൊരു കാര്യം കൂടെ നിങ്ങള്‌ഫെ ശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുകയാണ്, പ്രസ് ക്‌ളബ്ബിൽ  മാധ്യമ പ്രവർത്തകനെ ഭീഷണി പ്പെടുത്തി എന്ന പാരാതിയിലും റിട്ടയേർഡ് എസ്പി ടൈപ്പി സെന്കുമാറിനെതിരെയും പോലീസ്‌ കേസ് എടുത്തിരിക്കുകയാണ്.

 

 

   തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പോലീസ്   ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിന്റെ പാര്തിയിമേലാണ് കേസ് എടുത്തിരിക്കുന്നത്.

 

 

   കയ്യേറ്റം ശ്രമിച്ചതിനെതിരെയും, മദ്യപാനിയായ ചിത്രീകരിക്കാൻ ശ്രമിച്ചതിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പരാതിനൽകിയത്   എല്ലാ മാധ്യമ പ്രവർത്തകർക്ക് വേണ്ടിയുമാണെന്നുമാണ് റഷീദ്  പറഞ്ഞത്. തനിക്കെതിരായ കേസ് വ്യാജമാണെന്നും,രാഷ്ട്രീയ പ്രേരിമാണെന്നും പറഞ്ഞാണ് സെൻകുമാർ ഇതിനെതിരായി എത്തിയിരിക്കുന്നത്.

 

 

    എല്ലാവരും കണ്ടതാണെന്നും, സെൻകുമാറിന്റെ വാദങ്ങൾ തെറ്റാണെന്നുമാണ് പത്ര പ്രവർത്തക യൂണിയൻ  സംസ്ഥാന സെക്രട്ടറി ഇ എസ് സുഭാഷിന് പറയാനുള്ളത്ഏതായാലും സംഘപരിവാറിനെ പോലീസിന് പേടിയാണ്, ചെയ്യില്ല എന്ന് പറഞ്ഞു നടക്കുന്നവരും, RSS-ന്റെ കൊടി കണ്ടാൽ  പിണറായി വിജയൻറെ മുട്ടിടിക്കും എന്ന് പറഞ്ഞവർ ഇതൊക്കെ  അറിഞ്ഞിട്ടെങ്കിലും ഒന്ന് വായടച്ചാൽ നന്നായിരുന്നു.

 

 

 

     നിനഗലെ പോലെയുള്ളവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാമെന്നതു കൊണ്ടാണ്, ജനങ്ങൾ വെറും ട്രോളുകളിലും, ബഹിഷകരങ്ങളില്ലെലാം ഒക്കെയായി ഒതുങ്ങി നിന്നത്. എന്നാലിപ്പോൾ നിങ്ങൾ സ്വയം പണി ഇയർന്ന് വാങ്ങുകയല്ലേ! അപ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.

మరింత సమాచారం తెలుసుకోండి: