കേരളത്തിലൂടെ ഓടുന്ന ഏഴെണ്ണമുൾപ്പെടെ 84 തീവണ്ടികൾകൂടി റദ്ദാക്കിയതോടെ കൊറോണയുടെ പശ്ചാത്തലത്തിൽ ആകെ റദ്ദാക്കിയ തീവണ്ടികളുടെ എണ്ണം 155 ആയി വർധിച്ചു. 

 

 

 

 

 

 

 

 

 

 

 

 

റദ്ദാക്കിയവയിൽ ടിക്കറ്റ് ബുക്ക് ചെയ്തവരിൽനിന്ന് റദ്ദാക്കൽ നിരക്ക് ഈടാക്കില്ല.

 

 

 

 

 

 

 

 

 

ടിക്കറ്റ് തുക 100 ശതമാനവും തിരിച്ചുനൽകുമെന്ന് റെയിൽവേ അധികൃതർ വക്തമാക്കി. 

 

 

 

 

 

 

 

 

 

മുംബൈ-അഹമ്മദാബാദ്, ന്യൂഡൽഹി-ലഖ്‌നൗ എന്നീ റൂട്ടുകളിൽ ഓടുന്ന തേജസ്സ് തീവണ്ടികൾ, ഇന്ദോർ-വാരാണസി ഹംസഫർ എക്സ്‌പ്രസ്,

 

 

 

 

 

 

 

വിനോദസഞ്ചാര തീവണ്ടികളായ മഹാരാജ, ബുദ്ധ, ഭാരത് ദർശൻ എന്നിവ കഴിഞ്ഞദിവസങ്ങളിൽ റദ്ദാക്കിയവയിൽ ഉൾപ്പെടും.

 

 

 

 

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ. വ്യോമഗതാഗതവും ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. 

మరింత సమాచారం తెలుసుకోండి: