കൊറോണ കാലത്ത് മോദിയെ പുകഴ്ത്തി പാകിസ്ഥാന്‍ താരം ബൗളര്‍ ശുഐബ് അക്തറിന്‍റെ ഹലോ ലൈവ് രംഗത്ത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് അടക്കമുള്ള കാര്യങ്ങളില്‍ നരേന്ദ്ര മോദി മികച്ച നേതൃപാടവമാണ് കാണിച്ചതെന്ന് അക്തര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയിലും ആരാധകരോട് സംവദിച്ച് കൊണ്ട് അക്തര്‍ ഹലോ ലൈവില്‍ എത്തിയിരുന്നു.

 

  സച്ചിനെന്ന് അക്തര്‍ പറഞ്ഞു. അതുപോലെ തന്നെയാണ് രാഹുല്‍ ദ്രാവിഡും. കായികപരമായ വിനോദങ്ങളിലൂടെ അടക്കം ഇന്ത്യാ- പാക് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും ശുഐബ് അക്തര്‍ ചൂണ്ടിക്കാട്ടി.കൊവിഡ് കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍ പാകിസ്ഥാന്‍ ഇതിഹാസ ബൗളര്‍ ശുഐബ് അക്തറിന്‍റെ ഹലോ ലൈവ്.

 

  തന്‍റെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് ഉള്‍പ്പെടെ സംസാരിച്ച ശുഐബ് അക്തര്‍ കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തു. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറെയും ദ്രാവിഡിനെയും എല്ലാം പരാമര്‍ശിച്ചു കൊണ്ടായിരുന്നു അക്തറിന്‍റെ ലൈവ്.

 

  ജീവിതത്തിലും കളിക്കളത്തിലും എന്നും വളരെയേറെ എളിമ കാത്ത് സൂക്ഷിക്കുന്ന താരമാണ് സച്ചിനെന്ന് അക്തര്‍ പറഞ്ഞു. ബാബര്‍ അസം, വിരാട് കോലി, രോഹിത് ശര്‍മ, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് അക്തറിന്‍റെ പത്തികയിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ സൗരവ് ഗാംഗുലി, സച്ചിന്‍, ധോണി എന്നിവര്‍ എല്ലാവരെ കുറിച്ചും പരാമര്‍ശിച്ച അക്തര്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം രോഹിത് ശര്‍മയാണെന്നും വെളിപ്പെടുത്തി.

 

  ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പ്രസക്തമാവുകയാണ്. ഒരിക്കലും ക്രിക്കറ്റില്‍ അത്തരം കാര്യങ്ങളൊന്നും തന്നെ അനുവദിക്കരുത്. കൊവിഡ് 19 ല്‍ നിന്ന് ലോകം മുക്തമാകുന്നതിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

  ക്രിക്കറ്റിലെ തന്‍റെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളുടെ പേരും അക്തര്‍ ഇന്ന് ലൈവിലൂടെ വെളിപ്പെടുത്തി. നിലവിലെ മഹാമാരിയുടെ കാലത്ത് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് അക്തര്‍ ആവശ്യപ്പെട്ടു.

 

  പന്തില്‍ തുപ്പല്‍ പുരട്ടുന്നതുമായി ബന്ധപ്പെട്ട് വളരെ നേരത്തേ തന്നെ പരാതി ഉന്നയിച്ച ആളാണ് താന്‍.ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പ്രസക്തമാവുകയാണ്. 

మరింత సమాచారం తెలుసుకోండి: