Indiaherald Group of Publishers P LIMITED

X
close save
crop image
x
Wed, Oct 16, 2019 | Last Updated 11:23 am IST

Menu &Sections

Search

ജീപ്പ് മറിഞ്ഞു 3 പേർ മരിച്ചു

ജീപ്പ് മറിഞ്ഞു 3 പേർ മരിച്ചു
ജീപ്പ് മറിഞ്ഞു 3 പേർ മരിച്ചു
http://apherald-nkywabj.stackpathdns.com/images/appleiconAPH72x72.png apherald.com

ധനുഷ്‌കോടി ദേശീയപാതയില്‍ ബോഡിമേട് പുലിക്കുത്തിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. പൂപ്പാറയിലെ ഏലത്തോട്ടത്തില്‍നിന്ന് തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

നിറയെ തൊഴിലാളികളുമായി പോയ ജീപ്പ് കാറ്റാടിഭാഗത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഹെയര്‍പിന്‍ വളവില്‍നിന്ന് താഴേക്ക് പതിക്കുകയായിരുനിന്നു ജീപ്പ്. . ഇരുപതോളം തൊഴിലാളികള്‍ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

babab
5/ 5 - (1 votes)
Add To Favourite
More from author
വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാൻ നീക്കം
ബോളിവുഡ് നടിക്കെതിരെ ചെക്ക് തട്ടിപ്പ് കേസ്
കശ്മീരിൽ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മലയാളി ജവാന് വീരമൃത്യു
പാകിസ്താന് തിരിച്ചടി.
ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു.
രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ സർക്കാർ മൗനം പാലിക്കുന്നു എന്നു രാഹുൽ
മഹാരാഷ്ട്രയിൽ കർഷകൻ ജീവനൊടുക്കി
അജിനോമോട്ടോ നിരോധിക്കാന്‍ തമിഴ്‍നാട് സര്‍ക്കാര്‍ ഒരുങ്ങുന്നു.
വെള്ളപ്പൊക്കത്തിൽ പെട്ട് ജപ്പാനിൽ മരിച്ചവരുടെ എണ്ണം 11 ആയി
ന്വേയോർക്കിൽ ക്ലബ്ബിൽ വെടിവെപ്പ്.
ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം
ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിൽക്കാൻ ഇന്ത്യ-ചൈന ഉച്ചകോടിയിൽ ധാരണ
ഇന്ത്യയുടെ മഞ്ജു റാണി ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു
മുകേഷ് അംബാനി പട്ടികയിൽ ഒന്നാമത്
About the author

Bharath has been the knowledge focal point for the world, As Darvin evolution formula End is the Start ... Bharath again will be the Knowledge Focal Point to the whole world. Want to hold the lamp and shine light on the path of greatness for our country Bharath.