Indiaherald Group of Publishers P LIMITED

X
close save
crop image
x
Tue, Oct 15, 2019 | Last Updated 12:32 am IST

Menu &Sections

Search

2029 -ൽ മോദി രാഷ്ട്രീയം വിടും:തുടർന്നുള്ള കാലം ഹിമാലയത്തിൽ സന്ന്യാസ ജീവിതമെന്നു രാഷ്ട്രീയ നിരീക്ഷകൻ

2029 -ൽ മോദി രാഷ്ട്രീയം വിടും:തുടർന്നുള്ള കാലം ഹിമാലയത്തിൽ സന്ന്യാസ ജീവിതമെന്നു രാഷ്ട്രീയ നിരീക്ഷകൻ
2029 -ൽ മോദി രാഷ്ട്രീയം വിടും:തുടർന്നുള്ള കാലം ഹിമാലയത്തിൽ സന്ന്യാസ ജീവിതമെന്നു രാഷ്ട്രീയ നിരീക്ഷകൻ
http://apherald-nkywabj.stackpathdns.com/images/appleiconAPH72x72.png apherald.com

ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി 11 വർഷത്തിനുള്ളിൽ  രാഷ്ട്രീയം വിട്ട് സന്ന്യാസ ജീവിതത്തിലേക്ക്  തിരിയുമെന്നു പ്രശസ്ത മാധ്യമ പ്രവർത്തകൻ മിൻഹാസ് മർച്ചന്റ്.ഇന്ത്യ ടുഡേയുടെ ന്യൂസ് പോയിന്റ് പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മിൻഹാസ്  ഇങ്ങനെ പറഞ്ഞത്.

              മോദി 2029 -ഓടെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും ശിഷ്ടകാലം തുടർന്നുള്ള ജീവിതം സന്ന്യാസിയായി ജീവിക്കാനായി പോകുമെന്നാണ് അദ്ദേഹം പറഞ്ഞത് പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിലേക്ക് പോയി. 11  വർഷം കൂടിയാകുമ്പോൾ മോദി വീണ്ടും ഹിമാലയത്തിലേക്ക് പോകുമെന്നും, അധികാരത്തിൽ അദ്ദേഹം കടിച്ചു തൂങ്ങില്ലായെന്നും  മിൻഹാസ്  പറഞ്ഞു.സന്യാസായിയെപോലെയാണ് അദ്ദേഹത്തിന് ജീവിക്കാൻ താൽപര്യമെന്നും 2024 _ൽ ജയിച്ചാൽ ഈ മാറ്റം സംഭവിക്കുമെന്നും കൂടി ചേർത്തു. 

              2029 _ലെ തിരഞ്ഞെടുപ്പിന് മുൻപ്  തന്റെ സ്ഥാനം ത്യജിക്കാനാണ്എലാ സാധ്യതയെന്നും എന്ന് പറഞ്ഞു. മിൻഹാസ് മർച്ചന്റ് തന്നെയാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവ ചരിത്രം എഴുതിയതും.  

modi-minhas-merchant
5/ 5 - (1 votes)
Add To Favourite
More from author
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ആര്‍ട്ടിക്കിള്‍ 370.
ഉപതിരഞ്ഞെടുപ്പുകളില്‍ എസ്.എന്‍.ഡി.പി ആരെയും പിന്തുണക്കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചു മുടി.
ലോക നിലവാര ദിനം.
lഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് മരണം..
പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷണ തലവനെ മാറ്റി; എഎസ്ഐ പ്രതികൾക്ക് വിവരം ചോർത്തി നൽകിയെന്ന് കണ്ടെത്തൽ.
എല്ലുകളുടെ കരുത്ത് നിലനിർത്താം.
കൊലപാതക പരമ്പര: ഷാജു-സഖറിയാസ് അറസ്റ്റ് ഉടന്‍.
മധ്യപ്രേേദശിൽ കാറപകടം : 4 ഹോക്കി താരങ്ങൾ മരിച്ചു.
പാചക റാണി : ലക്ഷ്മി നായർ
ഉന്നാവ് കേസ്
കൂടത്തായി കൊലപാതകം.
മരടിലെ ഫ്ലാറ്റുകള്‍ തകര്‍ക്കുന്ന സ്ഫോടനം.
സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച യുവതിയെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
യു.പിയിൽ തെരുവിൽ ഉറങ്ങി കിടന്നവർക്ക്​ ​നേരെ ബസ്​ പാഞ്ഞുകയറി.
Petrol Rate: നേരിയ ആശ്വാസം, സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ കുറവ്.
മോദിയും ഷി ജിൻപിങും ഇന്ന് മുഖാമുഖം; പാകിസ്ഥാൻ ഉറ്റുനോക്കുന്നത് മഹാബലിപുരത്തേയ്ക്ക്.
കൂടത്തായി: ആറു കൊലപതാകങ്ങളിലും പ്രത്യേകം കേസെടുത്തു; സിലിയുടെ മരണത്തിൽ മാത്യുവും പ്രതി.
അഗർവാളിന് അർധസെഞ്ചുറി; ഇന്ത്യ സുരക്ഷിതമായ നിലയിൽ.
മദ്യക്കുപ്പിയ്ക്ക് വേണ്ടി അച്ഛനെ മർദ്ദിച്ച മകൻ പിടിയിൽ; രതീഷ് കഞ്ചാവുകേസിലെ പ്രതി.
സൗദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇനി ഒരുലക്ഷം റിയാൽ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ.
തെറ്റ് ചെയ്തിട്ടില്ല, നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; മാനനഷ്ടക്കേസിനെതിരെ രാഹുല്‍ ഗാന്ധി.
About the author

Bharath has been the knowledge focal point for the world, As Darvin evolution formula End is the Start ... Bharath again will be the Knowledge Focal Point to the whole world. Want to hold the lamp and shine light on the path of greatness for our country Bharath.