Indiaherald Group of Publishers P LIMITED

X
close save
crop image
x
Mon, Oct 21, 2019 | Last Updated 6:37 am IST

Menu &Sections

Search

നികുതിയില്‍ ഇളവു പ്രഖ്യാപിച്ച നടപടിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നികുതിയില്‍ ഇളവു പ്രഖ്യാപിച്ച നടപടിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
നികുതിയില്‍ ഇളവു പ്രഖ്യാപിച്ച നടപടിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
http://apherald-nkywabj.stackpathdns.com/images/appleiconAPH72x72.png apherald.com

ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ്ങ് കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച നടപടിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ചകളില്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ഉത്തേജന നടപടികള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് വ്യവസായം നടത്തുന്നതിനുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് തന്റെ സര്‍ക്കാര്‍ ഒരവസരവും പാഴാക്കുന്നില്ല എന്നാണെന്നും മോദി കൂട്ടിച്ചേര്‍ക്കുകയും ചയ്തു. 

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യത്തെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം  ട്വീറ്റ് ചെയ്തു. 

jsjaak
5/ 5 - (1 votes)
Add To Favourite
More from author
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അഞ്ചു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
തലസ്ഥാനത്തു ഗുണ്ടാ ആക്രമണം
ജോണ്‍സ്ണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ബോട്ടിലുകള്‍ തിരികെ വിളിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി.
മരട് കേസ് പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
യുപി യിലെ കൊലപാതകം അഞ്ചു പേർ അറസ്റ്റിൽ
അഫ്ഗാനിസ്ഥാനിൽ സ്ഫോടനം
കെ.എസ്‌.ആർ.ടി, സി ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു
ഹിന്ദുമഹാസഭാ നേതാവ് വെടിയേറ്റ് മരിച്ചു
10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് തുലാ വർഷം ആരംഭിച്ചു
കോഴിക്കോട് ബാലുശ്ശേരിയിൽ ചെറിയരീതിയിൽ ഉരുൾപൊട്ടി
അയോധ്യാ കേസ് വാദം അവസാനിച്ചു
ഒക്ടോബർ 22 ന് രാജ്യത്തെ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു
ഗോൾഡൻ ഷൂ പുരസ്കാരം മെസ്സിക്ക്.
ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി
ലൈസൻസ് പുതുക്കുന്നതിന് കൂടുതൽ ഇളവ്
ദേശീയപാതയിൽ കഴിഞ്ഞദിവസം ടാങ്കർ ലോറി മറിഞ്ഞു
വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാൻ നീക്കം
About the author

Bharath has been the knowledge focal point for the world, As Darvin evolution formula End is the Start ... Bharath again will be the Knowledge Focal Point to the whole world. Want to hold the lamp and shine light on the path of greatness for our country Bharath.