Indiaherald Group of Publishers P LIMITED

X
close save
crop image
x
Sun, Oct 20, 2019 | Last Updated 5:05 am IST

Menu &Sections

Search

മോദി ഞങ്ങൾക്ക് ദൈവമെന്നു ബിഹാറിലെ ഗ്രാമീണർ

മോദി ഞങ്ങൾക്ക് ദൈവമെന്നു ബിഹാറിലെ ഗ്രാമീണർ
മോദി ഞങ്ങൾക്ക് ദൈവമെന്നു ബിഹാറിലെ ഗ്രാമീണർ
http://apherald-nkywabj.stackpathdns.com/images/appleiconAPH72x72.png apherald.com

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ച് ബിഹാറിലെ അനന്ത്പൂരിലെ  ഗ്രാമവാസികൾ. തങ്ങൾക്ക്‌ മോദി ദൈവമാണെന്ന് അവർ വ്യക്തമാക്കി. ഹനുമാന്റെ  പ്രതിഷ്‌ഠയ്ക്കൊപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. മോദിയുടെ പിറന്നാൾ  ദിവസമാണ് ഗ്രാമ വാസികൾ പ്രതിഷ്‌ഠ നടത്തിയത്. 

              മോദി ഗ്രാമത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ നാട്ടുകാർ ദൈവമായി കാണാനുള്ള പിന്നിലെ കാരണങ്ങൾ. ഗ്രാമവാസികൾ അദ്ദേഹത്തിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയും, ആശംസകൾ  അറിയിക്കുകയും ചെയ്തു. ഒരു മെറ്റൽ റോഡുപോലുമില്ലാതിരുന്ന ഒരു അവസ്ഥ തങ്ങൾക്കുണ്ടായിരുന്നെന്നും, സർക്കാർ ഞങ്ങൾക്ക് നേരെ മുഖം തിരിച്ചിരുന്നതും പതിവായിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ മോദി പ്രധാന മന്ത്രിയായി രണ്ടു വർഷത്തിനുള്ളിൽ റോഡും വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നു എന്ന് അവർ പറഞ്ഞു.ഞങ്ങൾക്ക് ആദ്ദേഹം ദൈവത്തിനു തുല്യമാണെന്നും അവർ പറഞ്ഞു. അതു കൊണ്ടാണ് അദ്ദേഹത്തിന് ഉചിതമായ സ്ഥലം നൽകിയതെന്നും പ്രദേശവാസികൾ  പറഞ്ഞു. ഇരുന്നാൽ ബിഹാർ രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാനായുള്ള ബിജെപി യുടെ പാർട്ടി തന്ത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

modi-bihar
5/ 5 - (1 votes)
Add To Favourite
More from author
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും കൊച്ചിയിലെത്തി.
കൊച്ചിയിൽ ഉണ്ടായ പ്രതിഭാസം മൂടൽമഞ്ഞല്ല, ‘റേഡിയേഷണല്‍ ഫോഗ്’.
റെഡ്മീ നോട്ട് 8 സീരിസ് ഫോണുകള്‍ ഇന്ത്യയിൽ.
ലേണേഴ്‌സ് വേണ്ട, ടെസ്റ്റ് നിര്‍ബന്ധം.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കഷ്ടകാലം മൻമോഹൻ സിംഗിന്റെ കാലം; ഭര്‍ത്താവിനെ തിരുത്തി നിര്‍മല സീതാരാമന്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
മുഖക്കുരു :എങ്ങെനെ , കാരണങ്ങൾ.
മരട് ഫ്‌ളാറ്റ് കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ.
ഹോ​ട്ട​ലി​ൽ​നി​ന്നു കു​ഴി​മ​ന്തി ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു.
നേര്യമംഗലം, മൂന്നാർ, ചിന്നാർ വഴിയൊരു പളനി യാത്ര; കെഎസ്ആർടിസി പുതിയ സർവീസിന് തുടക്കം.
700 ഗോളുകളുടെ തിളക്കത്തിൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ.
കോലി ലോകത്തിലെ ഏറ്റവും മികച്ച നായകനെന്ന് പാക് ഇതിഹാസം.
തൃശ്ശൂരില്‍ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു; പൊലീസ് പിന്തുടര്‍ന്ന് ടാക്സി പിടികൂടി, പ്രതികള്‍ രക്ഷപ്പെട്ടു.
യു.പിയിൽ സ്കൂളിൽ ഉച്ചഭക്ഷണം ചോറും മഞ്ഞൾ കലക്കിയ വെള്ളവും.
About the author

Bharath has been the knowledge focal point for the world, As Darvin evolution formula End is the Start ... Bharath again will be the Knowledge Focal Point to the whole world. Want to hold the lamp and shine light on the path of greatness for our country Bharath.