കോഴിക്കോട്‌> എഡ്യൂക്കേഷൻ വേൾഡ് മാഗസിൻ നടത്തിയ രാജ്യത്തെ ഇന്റർനാഷണൽ സ്കൂൾ റാങ്കിങ്ങിൽ തുടർച്ചയായി ആറാം വർഷവും കോഴിക്കോട് വെള്ളിപ്പറമ്പ് സദ്ഭാവന വേൾഡ് സ്കൂൾ മികച്ച പത്തു സ്കൂളുകളുടെ പട്ടികയിൽ ഇടം നേടി.

 

ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ സദ്ഭാവനാ ഗ്രൂപ്പ് ചെയർമാൻ കെ വി ഷംസുദ്ദീൻ, എം ഡി അമീർ തയ്യിൽ, സി ഇ ഒ കെ.ഇ ഹാരിഷ്, ഹെഡ് ഓഫ് ഓപ്പറേഷൻസ് സുഷമാ നാലപ്പാട്ട് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

 

ഡിസൈൻ തിങ്കിങ്ങ് ലീഡേർസ് കാറ്റഗറിയിൽ എജ്യുക്കേഷൻ വേൾഡ് ഗ്രാന്റ് ജൂറി അവാർഡും സ്കൂൾ കരസ്ഥമാക്കി

మరింత సమాచారం తెలుసుకోండి: