എത്രയെത്ര ഗൂഗിൾ കമ്പനിയുടെ ആപ്പിളിക്കേഷനുകളാണ് നാം എല്ലാ ദിവസവും ഉപയോഗിക്കുന്നത്. നാൾക്കുനാൾ പുത്തൻ ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കുന്ന ഗൂഗിൾ ഹ്രസ്വ വീഡിയോ ഷെയറിങ്ങിനായി ഒരു പുത്തൻ ആപ്പ് തയ്യാറാക്കുകയാണിപ്പോൾ. അമേരിക്കൻ ടെക്നോളജി ഭീമന്മാരാരായ ഗൂഗിൾ. മാപ്‌സ്, ക്രോം, യൂട്യൂബ് തുടങ്ങിയവ.



പല സമയത്തായി റെക്കോർഡ് ചെയ്ത വീഡിയോ ഒരൊറ്റ വീഡിയോ ആയി അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം തങ്ങളുടെ പുത്തൻ ആപ്പിലുണ്ടാകും യൂട്യൂബ് സപ്പോർട്ട് വെബ്‌സൈറ്റിലൂടെ ഗൂഗിൾ വ്യക്തമാക്കി. 15 സെക്കൻഡിൽ താഴെ മാത്രം ദൈർഖ്യമുള്ള വീഡിയോ ആപ്പിൽ നിന്നും നേരിട്ട് അപ്‌ലോഡ് ചെയ്യാം. അതെ സമയം ദൈർഖ്യം 15 സെക്കൻഡിൽ കൂടുകയാണെങ്കിൽ റെക്കോർഡ് ചെയ്ത വീഡിയോ ഗാലറി മുഖേന ആപ്പിൽ അപ്‌ലോഡ് ചെയ്തു പോസ്റ്റ് ചെയ്യാം.


മാാത്രമല്ല ചൈന വിരുദ്ധ വികാരം രാജ്യത്ത് ശക്തിപ്പെട്ടതോടെ ചൈനീസ് കമ്പനി ബൈറ്റ്ഡൻസിൻ്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ആപ്പിന്റെ പകരക്കാർക്ക് വമ്പൻ ഡിമാൻഡ് ആണ്. ടിക് ടോക് ആപ്പിന്റെ ഇന്ത്യൻ ബദൽ എന്ന പേരിൽ പ്രശസ്തമായ മിത്രോം ആപ്പിന് 1 കോടിയിലേറെ ഡൗൺലോഡുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സമായത്ത് യൂട്യൂബ് ഷോർട്സ് എത്തിയാൽ ക്ലിക്ക് അവനുള്ള സാദ്ധ്യതകൾ പതിന്മടങ്ങാണ്.

ടിക് ടോക്കിലേതിന് സമാനമായി ഫിൽറ്ററുകൾ, എഫക്ടുകൾ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ യൂട്യൂബ് ഷോർട്ട്സിലും ലഭ്യമാണോ എന്ന് ഇപ്പോൾ വ്യക്തമല്ല. അതെ സമയം പ്രത്യേക ആപ്പ് അല്ലെങ്കിലും ചെറു വിഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം യൂട്യൂബിൽ സ്റ്റോറീസ് അഥവാ റീൽസ് എന്ന പേരിൽ 2017 മുതൽ ലഭ്യമാണ്.

ചെറിയ വീഡിയോ ഷെയറിങ് അപ്പുകളിലെ ഉസ്താദായ ടിക് ടോക്കിന് കനത്ത വെല്ലുവിളിയുമായാണ് ഗൂഗിളിന്റെ ആപ്പ് അണിയറയിൽ തയ്യാറാവുന്നത്. ചൈന വിരുദ്ധ വികാരം രാജ്യത്ത് ശക്തിപ്പെട്ടതോടെ ചൈനീസ് കമ്പനി ബൈറ്റ്ഡൻസിൻ്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ആപ്പിന്റെ പകരക്കാർക്ക് വമ്പൻ ഡിമാൻഡ് ആണ്. ടിക് ടോക് ആപ്പിന്റെ ഇന്ത്യൻ ബദൽ എന്ന പേരിൽ പ്രശസ്തമായ മിത്രോം ആപ്പിന് 1 കോടിയിലേറെ ഡൗൺലോഡുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സമായത്ത് യൂട്യൂബ് ഷോർട്സ് എത്തിയാൽ ക്ലിക്ക് അവനുള്ള സാദ്ധ്യതകൾ പതിന്മടങ്ങാണ് .


Powered by Froala Editor

మరింత సమాచారం తెలుసుకోండి: