ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ്, വീണ്ടുമൊരു താരവിവാഹം കൂടി, കേരളത്തില്‍ നടന്നിരിക്കുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ, പ്രിയപ്പെട്ട താരങ്ങളായ, ശ്രീകുമാറും സ്നേഹ ശ്രീകുമാറുമാണ്, ഇന്ന് രാവിലെ, വിവാഹിതാരയത്.

 

 

മാസങ്ങള്‍ക്ക് മുന്‍പ്, തങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം, താരങ്ങള്‍ തന്നെയാണ്, ആരാധകരോടായി പറഞ്ഞത്. ഇപ്പോഴിതാ, ശ്രീകുമാറിന്റെയും സ്‌നേഹയുടെയും വിവാഹ ചിത്രങ്ങള്‍, പുറത്ത് വന്നിരിക്കുകയാണ്. ഇന്നലെ മേലെ രാവിലെ, തൃപ്പുണിത്തറയിലെ  അമ്പലത്തില്‍ നിന്നും, ലളിതമായിട്ടായിരുന്നു, താരങ്ങളുടെ വിവാഹം.

 

 

അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും, സിനിമ ടെലിവിഷന്‍ രംഗത്ത്, നിന്നുള്ള ചിലരും, വിവാഹത്തില്‍ പങ്കെടുക്കാന്‍, എത്തിയിരുന്നു. ഓറഞ്ചും മെറൂണും കൂടി കലര്‍ന്ന, സിംപിള്‍ സാരിയായിരുന്നു, സ്‌നേഹ ധരിച്ചത്. നിറയെ മുല്ല പൂവുകളും, ചൂടിയായിരുന്നു, നടി എത്തിയത്. മുണ്ടും ഷര്‍ട്ടുമായിരുന്നു, ശ്രീകുമാറിന്റെ വേഷം. കടും നീല നിറത്തിലുള്ള സാരിയായിരുന്നു, ശ്രീകുമാർ വധുവിന്, പുടവയായി നല്‍കിയത്.

 

 

ഇരുവരുടെയും, വിവാഹത്തിന്റെയും, വിവാഹശേഷമുള്ളതുമായ, നിരവധി ചിത്രങ്ങളാണ്, പുറത്ത് വന്നത്. നിമിഷനേരം കൊണ്ടിത്, വൈറലാവുകയും, ചെയ്തു. താരദമ്പതികള്‍ക്ക് ആശംസകളുമായി, നിരവധി പേരാണ്, എത്തുന്നത്.  മറിമായം, എന്ന പരിപാടിയിലൂടെയാണ്, സ്നേഹയും  ശ്രീകുമാറും, പ്രേക്ഷക ഹൃദയം, കീഴടക്കിയത്.

 

 

മണ്ഡോദരി എന്ന കഥാപാത്രമായി, സ്നേഹ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയപ്പോള്‍, ലോലിതന്‍ എന്ന വേഷത്തിലാണ്, ശ്രീകുമാര്‍ അഭിനയിച്ചത്. ഹാസ്യാത്മക പരിപാടി ആയതിനാല്‍, മറിമായം, ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഓട്ടന്‍തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ, അമച്വര്‍ നാടകത്തിലൂടെയാണ്, അഭിനയ രംഗത്തേക്ക്, എത്തുന്നത്.

 

 

മറിമായത്തിലൂടെയാണ്, ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്, ഉപ്പും മുളകിലും അഭിനയിച്ച്, പ്രേക്ഷക പ്രശംസ നേടി. പൃഥ്വിരാജ്, നായകനായി അഭിനയിച്ച, മെമ്മറീസ് എന്ന സിനിമയില്‍, വില്ലന്‍ വേഷം അവതരിപ്പിച്ച്, ശ്രീകുമാര്‍, എല്ലാവരെയും ഞെട്ടിച്ചിരുന്നു. പിന്നീട്, ഇരുപത്തിയഞ്ചോളം സിനിമകളില്‍, അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൈനിറയെ, അവസരങ്ങളുമായി ,തിരക്കിലാണ്, താരങ്ങള്‍.

మరింత సమాచారం తెలుసుకోండి: