മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിയായി തിളങ്ങിയ ദർശന. കർക്കശക്കാരിയുടെയോ തനി നടൻ പെൺകുട്ടിയുടെയോ അങ്ങനെ  ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി കൂടിയാണ് ദർശന. 

 

 

വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ദർശന ഉറപ്പിച്ചത്. പക്ഷെ പെട്ടന്നായിരുന്നു ദർശന സീരിയലിൽ നിന്നും പിന്മാറിയത്. ദർശനയുടെ ആരാധകരെ തെല്ലൊന്നുമല്ല ഈ പിന്മാറ്റം വിഷമിപ്പിച്ചത്. എന്തുകൊണ്ടാണ് ദര്‍ശന സീരിയലില്‍ നിന്നും അപ്രത്യക്ഷയായത് എന്ന ചർച്ച മിനി സ്ക്രീൻ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

 

 

 

താരം സീരിയലിലെ അണിയറ പ്രവർത്തകരുമായി വാഴക്കാണെന്നും,താരത്തിന്റെ വിവാഹം കഴിഞ്ഞെന്നും തുടങ്ങി പല കാര്യങ്ങളും  പറഞ്ഞ് വിഷയത്തെ കുറിച്ച്‌ നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിക്കുകയും ചെയ്തു. എന്നാൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ദർശന ഇപ്പോൾ. 

 

 

താരത്തിന്നി ന്നും പിന്മാറണം എന്ന് തോന്നിയിരുന്നു. പിന്മാറണം എന്ന് തോന്നാൻ കാരണം മാനസീകമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണെന്നും ദർശന വ്യക്താക്കിയിട്ടുണ്ട്. അല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ആരുമായും ഉണ്ടായ പ്രശ്നങ്ങള്‍ കാരണമല്ല സീരിയലിൽ നിന്ന് പിന്മാറിയതെന്നും ദർശന കൂട്ടിച്ചേർത്തു. ഒപ്പം തന്റെ വിവാഹം കഴിഞ്ഞ കാര്യവും ദർശന തുറന്നു പറയുന്നു.

 

 

ഡിസംബര്‍ അഞ്ചിനായിരുന്നു ദർശനയുടെ വിവാഹം. ഒപ്പം വരുന്ന ജനുവരി നാലിന് എല്ലാവര്‍ക്കുമായി ദർശന വിവാഹസത്ക്കാരം നടത്തുന്നുണ്ടെന്നും അറിയിച്ചു. ദർശന വിവാഹം ചെയ്തിരിക്കുന്നത് സുഹൃത്തും പിന്നീട് തന്റെ പ്രാണ നായകനുമായ അനൂപ് കൃഷ്ണയെയാണ്. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദർശനയുടെ ഭര്‍ത്താവ്.

 

 

കുറെ വര്‍ഷങ്ങളായി തങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നതായും പിന്നീട് ആ സൗഹൃദം പ്രണയം ആവുകയായിരുനെന്നും അനൂപ് പറയുന്നു. മുൻപ് കറുത്തമുത്ത് എന്ന സീരിയലിൽ ഗായത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദർശന ഏറെ ജന ശ്രദ്ധ നേടിയിരുന്നു. തൻ സീരിയലിൽ നിന്നും  ഒളിച്ചോടിയതല്ലെന്ന് തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ സംശയം തീർത്തിരിക്കുകയാണ് ദർശന ദാസ്

మరింత సమాచారం తెలుసుకోండి: