ഗെയിം ഓഫ് ത്രോണ്‍ താരമായ ക്രിസ്റ്റഫർ ഹിവ്ജുവിനും നേരെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തന്‍റെ കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതായി താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ വിവരം അറിയിച്ചത്. ഗെയിം ഓഫ് ത്രോണ്‍സില്‍ ടോര്‍മുണ്ട് എന്ന കഥാപാത്രമായാണ് ഹിവ്ജു എത്തിയിരുന്നത്.

 

 

   രോഗഭീതിയെ തുടർന്ന് തിയേറ്റർ ഷോ നിർത്തിവച്ചിരിക്കുകയാണ്. നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയുടെ അച്ഛൻ ഇന്ത്യക്കാരനാണ്. മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്രയിലെ നായികയായ ഇന്ദിര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം,ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും നടിയും ഭാര്യയുമായ റിതാ വില്‍സണും  കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്..

 

 

   താരം തന്നെയാണ് ഇൻസ്റ്റയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
റോക്ക് ആൻഡ് റോള്‍ സംഗീതത്തിന്‍റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായ എൽവിസ് പ്രെസ്‌ലിയുടെ ആത്മകഥ വിഷയമാക്കി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിങിനോടനുബന്ധിച്ച് ഓസ്ട്രേലിയയിലായിരുന്നു. അവിടെ വെച്ചാണ് ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചത്.

 

 

  ലോകത്തിലെ ഏറ്റവും സെക്‌സിയസ്റ്റായ പുരുഷനായി പീപ്പിള്‍സ് മാഗസിന്‍ കഴിഞ്ഞ വ‍ർഷം തിരഞ്ഞെടുത്ത വ്യക്തിയാണ് ഇദ്രിസ്. എച്ച്.ബി.ഒ യുടെ ദ വയര്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനാണ് താരം. ബ്രിട്ടീഷ് നടൻ ഇദ്രിസ് എല്‍ബയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നു.

 

 

   താരം തന്ന‍െയാണ് ട്വിറ്ററിലൂടെ ആരാധകരെ രോഗ വിവരം അറിയിച്ചത്. ഗെയിം ഓഫ് ത്രോൺ വെബ് സീരീസ്, കാമസൂത്ര, എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഇന്ദിര വർമയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

 

 

   താനിപ്പോള്‍ കിടപ്പിലാണ്, അസുഖം സുഖപ്പെട്ടില്ലെന്നും നടി ട്വിറ്ററില്‍ കുറിച്ചു. നടി എമിലിയ ക്ലാർക്കിനൊപ്പമുള്ള തിയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് 19 ബാധിക്കുന്നത്. 

మరింత సమాచారం తెలుసుకోండి: