Indiaherald Group of Publishers P LIMITED

X
crop image
x

Amal VG

Email: [email protected]

Mobile: 9605109798

കേരള ക്രിക്കറ്റ് അസോസിയേഷൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച് മുൻ ഓംബുഡ്സ്‌മാൻ
കേരള ക്രിക്കറ്റ് അസോസിയേഷൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച് മുൻ ഓംബുഡ്സ്‌മാൻ

കൊച്ചി തെറ്റായ കണക്കുകൾ നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച് മുൻ ഓംബുഡ്സ്‌മാൻ റിട്ട. ജസ്റ്റിസ് വി രാംകുമാർ ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം നൽകി. തന്നെ ഓംബുഡ്സ്‌മാൻ പദവിയിൽനിന്ന് നീക്കിയതിനെതിരെയുള്ള ഹർജിയിലാണ്‌ ഇങനെ നടപടി. ഓംബുഡ്സ്‌മാനായി റിട്ട. ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥിനെ നിയമിച്ച വിവരം ജസ്റ്റിസ് രാംകുമാറിനെ രേഖാമൂലം അറിയിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ ഓഫീസിൽ അതിക്രമിച്ചുകയറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നേര

കേരള ക്രിക്കറ്റ് അസോസിയേഷൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച് മുൻ ഓംബുഡ്സ്‌മാൻ By Amal VG, November 02
രാജ്യതലസ്ഥാനത്തെ കരസേന, റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
രാജ്യതലസ്ഥാനത്തെ കരസേന, റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

രാജ്യതലസ്ഥാനത്തെ കരസേന, റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.ഡല്‍ഹിയില്‍ പോലീസ് - സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മേഖലകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ അറിയിക്കുന്നു.

രാജ്യതലസ്ഥാനത്തെ കരസേന, റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. By Amal VG, October 23
മഴ ശക്തി പ്രാപിക്കുന്നു. തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
മഴ ശക്തി പ്രാപിക്കുന്നു. തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

മഴ കനത്തതോടെ തൃശ്ശൂരിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗന്‍വാടികള്‍ക്കും സിബിഎസി സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും നളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചു. തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും

മഴ ശക്തി പ്രാപിക്കുന്നു. തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി By Amal VG, October 22
എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ്
എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ്

അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാലും എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും എന്നാല്‍ കേന്ദ്രനിരീക്ഷകയുടെ നിലപാടാണ് തടസം നില്‍ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളത്തെ പോളിങ് ബൂത്തുകളില്‍ മഴയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു.

എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് By Amal VG, October 21
സ്‌കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.
സ്‌കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.

സ്‌കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഏരൂര്‍ ഗവ.എല്‍.പി സ്‌കൂളിലാണ് അപകടം നടന്നത്. പരുക്കേറ്റ വിദ്യാര്‍ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മാലിന്യക്കുഴിയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് കുട്ടികള്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മാലിന്യക്കുഴിയുടെ സമീപം കളിക്കുകയായിരുന്നു കുട്ടികൾ മാലിന്യക്കുഴിയില്‍ അകപ്പെട്ട

സ്‌കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. By Amal VG, October 18
This language is not enabled yet, we will be launching it soon.
Redirecting you to English in 5 seconds...