Indiaherald Group of Publishers P LIMITED

X
article data
crop image
x
ihg-logo
ഗവർണർക്കും സാരക്കാരിനുമിടയിൽ പ്രശ്നം വഷളാവുന്നുവോ?

ഗവർണർക്കും സാരക്കാരിനുമിടയിൽ പ്രശ്നം വഷളാവുന്നുവോ?

  എന്നാൽ ഇത് ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ വഷളാക്കാനാണ് സാധ്യതയുള്ളത്. വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാർ സമീപിച്ചത് നിയമലംഘനമായി കണക്കാക്കുന്നതിനാൽ നയപ്രഖ്യാപനത്തിലുള്ള കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിക്കാനിടയില്ല. ഗവർണറുടെ അംഗീകാരത്തിന് കരട് സമർപ്പിക്കുമെങ്കിലും മാറ്റങ്ങൾ നിർദ്ദേശിച്ചാൽ അത് അംഗീകരിക്കേണ്ട ബാധ്യത സർക്കാരിനില്ല. ഇത്തരം സാഹചര്യത്തിൽ ഗവർണർ നയപ്രഖ്യാപനത്തിൽ തനിക്ക് ഇഷ്ടമില്ലാത്ത ഭാഗം വായിക്കില്ല.

20 മിനുറ്റിനായി ലേഡീ സൂപ്പര്‍സ്റ്റാർ നയൻതാര വാങ്ങിയത് 5 കോടി!

20 മിനുറ്റിനായി ലേഡീ സൂപ്പര്‍സ്റ്റാർ നയൻതാര വാങ്ങിയത് 5 കോടി!

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരം കൂടിയാണ് നയന്‍താര. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു.തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

മധ്യ ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി കാര്യമായിതന്നെ കുറച്ചേക്കും.

മധ്യ ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി കാര്യമായിതന്നെ കുറച്ചേക്കും.

മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസമായി ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി കാര്യമായിതന്നെ കുറച്ചേക്കും. രണ്ടര ലക്ഷം മുതല്‍ ഏഴുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാകും നികുതിയെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് നിലവില്‍ 20 ശതമാനമാണ് നികുതി. എന്നാല്‍ 7 ല

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്ക്.

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്ക്.

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്ക്. ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെ അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിനു പരിക്കേറ്റ എന്‍.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒളിച്ചോടിയാലും,വൈദികനെ ഞങ്ങൾ വിട്ടു തരില്ല! ഫാ.സോണി ആന്റണി പിടിച്ചത് പുളിങ്കൊമ്പ് തന്നെ

ഒളിച്ചോടിയാലും,വൈദികനെ ഞങ്ങൾ വിട്ടു തരില്ല! ഫാ.സോണി ആന്റണി പിടിച്ചത് പുളിങ്കൊമ്പ് തന്നെ

എന്നാൽ ഒരിക്കൽ എല്ലാം കൈവിട്ടു പോയി. പള്ളിക്കുള്ളിൽ നിന്ന് തന്നെ നാട്ടുകാർ വൈദികനെയും യുവതിയെയും പിടികൂടുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർക്ക് അച്ചന്റെ തനിസ്വരൂപം ബോധ്യമായത്. സംഭവത്തെ തുടർന്ന് യുവതിയെ ഭർത്താവ് അവരുടെ വീട്ടിലേക്ക് മാറ്റി. ഇതു മനസിലാക്കിയ ഫാദർ സോണി യുവതിയുടെ വീട്ടിലെത്തി അവരെയും കൂട്ടി മുംബെയിലേക്ക് മുങ്ങുകയായിരുന്നു.

ആദ്യം നഴ്‌സിംഗ് ജോലി,പിന്നെ ഓഫീസ് അഡ്മിനിസ്ട്രേറ്റർ! തട്ടിപ്പിന് പിന്നിൽ

ആദ്യം നഴ്‌സിംഗ് ജോലി,പിന്നെ ഓഫീസ് അഡ്മിനിസ്ട്രേറ്റർ! തട്ടിപ്പിന് പിന്നിൽ

സ്ഥാപനത്തിന്റെ ലൈസൻസുള്ളത് കണ്ണൂർ ഇരിട്ടി സ്വദേശി ലിസി ജോർജിനാണ്. നേരത്തെ ഇവരുടെ ഭർത്താവ് ജോർജ് നടത്തിയിരുന്ന സ്ഥാപനം അദ്ദേഹത്തിന്റെ മരണത്തോടെ തൊടുപുഴ സ്വദേശി ഉദയൻ, കോട്ടയം സ്വദേശികളായ ജയ്സൺ, വിൻസെന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വർഗീസ് എന്നിവർക്ക് നടത്തുന്നതിന് കരാർ കൊടുത്തിരിക്കുകയാണ്. ഇതിനിടെ സ്ഥാപനം നടത്താൻ ഏറ്റവർ നിലവിൽ ഉദ്യോഗാർഥികളിൽനിന്ന് പണം വാങ്ങി തട്ടിപ്പു നടത്തിയശേഷം മുങ്ങുകയായിരുന്നു എന്നും ആരോപണമുണ്ട്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ പിന്മാറി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ പിന്മാറി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ പിന്മാറി. വലതു കാലിലെ തുടയിലെ കടുത്തവേദനയെ തുടര്‍ന്നാണ് മിക്‌സഡ് ഡബിള്‍സില്‍ നിന്ന് താരം പിന്മാറിയത്. ഇന്ത്യന്‍ താരം രോഹന്‍ ബാപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. അതേസമയം 33 കാരിയായ സാനിയ ടൂര്‍ണമെന്റില്‍ വനിത ഡബിള്‍സില്‍ മത്സരിച്ചേക്കും. യുക്രൈയ്‌നിന്റെ നാദിയ കിചേനോകിനൊപ്പമാണ് ഡബിള്‍സില്‍ സാനിയ മാറ്റുരയ്ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം

ഹൈക്കോടതികള്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി തടഞ്ഞു.

ഹൈക്കോടതികള്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി തടഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ വിഷയത്തിന്മേല്‍ ഹൈക്കോടതികള്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി തടഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവരുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹര്‍ജിക്കാര്‍ നിയമം സ്‌റ്റേ

സഹയാത്രികനോട് പൊട്ടിത്തെറിച്ച് വാനമ്പാടിയിലെ "മോഹൻസാർ'

സഹയാത്രികനോട് പൊട്ടിത്തെറിച്ച് വാനമ്പാടിയിലെ "മോഹൻസാർ'

ഓരോരുത്തർക്കും ഓരോ കലയോടായിരിക്കും ഇഷ്ടമെന്നും എല്ലാവർക്കും ഇഷ്ടമുള്ള ഒരു കലയുണ്ടെന്നും  അതിനോടായിരിക്കും അവർ കൂടുതൽ താല്പര്യം കാണിക്കുകയെന്നും സായി കിരൺ വ്യക്തമാക്കി.ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ അതായത് ബാർക്കിന്റെ കഴിഞ്ഞ ആഴ്ചത്തെ ചാനൽ റേറ്റിങ്ങിൽ സായി കിരൺ പ്രധാന കഥാപാത്രമായി എത്തുന്ന വാനമ്പാടിയാണ് മുന്നിലുള്ളത്.

Editor Picks

more

Latest News

more

Popular News

more

Latest Gallery

Actress Photos

Actors Photos

Events Photos

Sizzlers Photos

cartoon

panchangam

Load More explore more stories by hitting the load more, all the interesting news and updates at your finger tips.
that is all that we have in this space, we have much more that you can explore...
Start = 11:32:05.352 PM End = 11:32:07.307 PM
This language is not enabled yet, we will be launching it soon.
Redirecting you to English in 5 seconds...