നിര്‍മാതാക്കളുടെ സംഘടനയുടെ ആരോപണങ്ങളുടെ ചുവടുപിടിച്ച് സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് കർശന ലഹരി പരിശോധന തുടങ്ങി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ അറിയിച്ചു . തിരുവനന്തപുരത്തെ ലൊക്കേഷനുകളിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത്. എന്നാല്‍, ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം, ഏതൊക്കെ ലൊക്കേഷനുകളിലാണ് പരിശോധന ന
മറിമായത്തിലൂടെയാണ്, ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്, ഉപ്പും മുളകിലും അഭിനയിച്ച്, പ്രേക്ഷക പ്രശംസ നേടി. പൃഥ്വിരാജ്, നായകനായി അഭിനയിച്ച, മെമ്മറീസ് എന്ന സിനിമയില്‍, വില്ലന്‍ വേഷം അവതരിപ്പിച്ച്, ശ്രീകുമാര്‍, എല്ലാവരെയും ഞെട്ടിച്ചിരുന്നു. പിന്നീട്, ഇരുപത്തിയഞ്ചോളം സിനിമകളില്‍, അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൈനിറയെ, അവസരങ്ങളുമായി ,തിരക്കിലാണ്, താരങ്ങള്‍.
ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള, കടന്നാക്രമണമാണ്, കേന്ദ്ര സര്‍ക്കാര്‍, പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന, പൗരത്വ ഭേദഗതി ബിൽ എന്ന്, മുഖ്യമന്ത്രി, പിണറായി വിജയൻ, പറഞ്ഞു. ഇന്ത്യക്കാരായ എല്ലാവര്ക്കും, മതത്തിന്റെയോ, ജാതിയുടെയോ, ഭാഷയുടെയോ, സംസ്കാരത്തിന്റെയോ, ലിംഗത്തിന്റെയോ, തൊഴിലിന്റെയോ, ഒന്നും ഭേദവിചാരങ്ങളില്ലാതെ, ഇന്ത്യന്‍ പൗരത്വം, ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ്, പൗരത്വ ഭേദഗതി ബില്ലിലൂടെ, ഇല്ലാതാവുകയെന്നും, അദ്ദേഹം, ഫേസ്ബുക്ക് പോസ്റ്റിൽ, വ്യക്തമാക്കി.
ഫേസ്ബുക്ക് വഴിയാണ്, ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട്, പ്രണയത്തിലാകുകയായിരുന്നു. വിവാഹശേഷം, തങ്ങളുടെ അമ്മയാകാൻ, ഒരു, പെൺ സുഹൃത്ത് തയ്യാറാണെന്നും, ഇക്കാര്യം, ഉടൻ വെളിപ്പെടുത്തുമെന്നും, നിവേദ് പറഞ്ഞു.റഹിം ആലപ്പുഴ സ്വദേശിയും,നിവേദ് കൊച്ചി സ്വദേശിയുമാണ്. വീട്ടുകാരുടെ പിന്തുണയില്ലാതെയാണ്, ഇരുവരും വിവാഹത്തിന്, ഒരുങ്ങുന്നത്.
മാധ്യമങ്ങളോടു നിര്‍മാതാക്കളെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് ഷെയ്ന് നിഗം. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന് മാപ്പു പറഞ്ഞിരിക്കുന്നത്. 'ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നുംഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന
നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാനാകില്ലെന്ന് വിചാരണ കോടതി. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി കോടതി തള്ളി. വേണമെങ്കില്‍ ദിലീപിനോ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാം. ഒരിക്കലും കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കമുള്ള ഡിജിറ്റല്‍ തെ
2002-ലെ ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നു. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ചു. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് ഇന്ന് ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം നടന്ന കലാപം ആസൂത്രിതമായിരുന്നി
ഒടുവിൽ പാസ്പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും, കൈലാസം എന്ന രാജ്യം തന്നെ കിട്ടിയെന്നും, വീഡിയോയിൽ നിത്യാനന്ദ പറയുന്നു. ഇതൊക്കെ, നിങ്ങളോട് പറയാൻ, മീനാക്ഷി അമ്മ തന്നെയാണ്, ഏൽപപ്പിച്ചതെന്നും, നിത്യാനന്ദ വ്യക്തമാക്കുന്നു.മാത്രമല്ല, അമ്പലത്തിൽ കയറരുത്, എന്ന് വിലക്കിയപ്പോൾ, മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി, അമ്പലം തന്നെ പണിതുകിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത്, എന്ന് വിലക്കി. വലിയൊരു ആശ്രമം തന്നെ, മീനാക്ഷിയുടെ അനുഗ്രഹത്തിൽ, കെട്ടികിട്ടി.
ഒടുവിൽ പാസ്പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും, കൈലാസം എന്ന രാജ്യം തന്നെ കിട്ടിയെന്നും, വീഡിയോയിൽ നിത്യാനന്ദ പറയുന്നു. ഇതൊക്കെ, നിങ്ങളോട് പറയാൻ, മീനാക്ഷി അമ്മ തന്നെയാണ്, ഏൽപപ്പിച്ചതെന്നും, നിത്യാനന്ദ വ്യക്തമാക്കുന്നു.മാത്രമല്ല, അമ്പലത്തിൽ കയറരുത്, എന്ന് വിലക്കിയപ്പോൾ, മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി, അമ്പലം തന്നെ പണിതുകിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത്, എന്ന് വിലക്കി. വലിയൊരു ആശ്രമം തന്നെ, മീനാക്ഷിയുടെ അനുഗ്രഹത്തിൽ, കെട്ടികിട്ടി.